പത്തനംതിട്ടയിൽ ഫിലിം സോസൈറ്റിയുടെ ; ഉത്ഘാടനം പത്മവിഭൂഷൻ അടൂർ ഗോപാലകൃഷ്ണൻ

പത്തനംതിട്ടയിൽ ഫിലിം സോസൈറ്റിയുടെ ; ഉത്ഘാടനം പത്മവിഭൂഷൻ അടൂർ ഗോപാലകൃഷ്ണൻ
Jun 3, 2024 03:04 PM | By Editor

ലോകക്ലാസ്സിക് സിനിമകൾ എല്ലാവരിലേക്കും എത്തിക്കുക നവ സിനിമയുടെ ആസ്വാദനവും പഠനവും സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് ഫിലിം സോസൈറ്റി രൂപീകരിച്ചത്.ഫിലിം സോസൈറ്റിയുടെ പേര് ലൂമിയർ ലീഗ് എന്നാണ്

.2024 ജൂൺ 9 ഞായറാഴ്ച പത്തനംതിട്ട മുനിസിപ്പൽ ടൌൺ ഹാളിൽ പത്മവിഭൂഷൻ അടൂർ ഗോപാലകൃഷ്ണൻ ഫിലിം സൊസൈറ്റിയായ ലൂമിയർ ലീഗിന്റെ ഉത്ഘാടനം നിർവഹിക്കും.

നല്ല സിനിമകൾക്ക് പിന്തുണയും പ്രചാരവും നൽകുക, ചലച്ചിത്രവബോധം സൃഷ്ടിക്കുക ഗൗരവമുള്ള ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുക സമാന ആശയമുള്ള ഫിലിം സോസൈറ്റികളുമായി സഹകരിക്കുക എന്നിങ്ങനെ ചലച്ചിത്ര സംബന്ധിയായ നിരവധി ക്രിയാത്മകമായ പ്രവർത്തന പദ്ധതികളാണ് ലൂമിയർ ലീഗിലുള്ളത്.

പത്തനംതിട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ: സക്കീർ ഹുസൈൻ ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണനെ ആദരിക്കും .ചലച്ചിത്ര സംവിധായകൻ മധു ഇറവങ്കര പെങ്കെടുക്കുന്ന ചടങ്ങിൽ മുതിർന്ന ഫിലിം സൊ സൈറ്റി / ചലച്ചിത്ര പ്രവർത്തകനും എഫ് എഫ് എസ് ഐ കേരള റീജിയണൽ കൗൺസിൽ അംഗവുമായ എ മീര സാഹിബ്‌, പത്തനംതിട്ട ഐശ്വര്യ ട്രിനിറ്റി മൂവി മാക്സ് ഉടമ പി എസ് രാജേന്ദ്ര പ്രസാദ് എന്നിവരെ സൊസൈറ്റിയുടെ ഓണറ്റി അംഗത്വം നൽകി ആദരിക്കും.

of the Pathanamthitta Film Society; Inauguration Padma Vibhushan Adoor Gopalakrishnan

Related Stories
മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ മോശം പോസ്റ്റ്; സിപിഎം പ്രവർത്തകനെതിരെ കേസ്

Sep 18, 2026 12:54 PM

മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ മോശം പോസ്റ്റ്; സിപിഎം പ്രവർത്തകനെതിരെ കേസ്

മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ മോശം പോസ്റ്റ്; സിപിഎം പ്രവർത്തകനെതിരെ...

Read More >>
മാർത്തോമ്മാ സീനിയർ സിറ്റിസൺ ഫെൽലോഷിപ്പിന് പുതിയ ഭാരവാഹികൾ

Sep 18, 2026 11:11 AM

മാർത്തോമ്മാ സീനിയർ സിറ്റിസൺ ഫെൽലോഷിപ്പിന് പുതിയ ഭാരവാഹികൾ

മാർത്തോമ്മാ സീനിയർ സിറ്റിസൺ ഫെൽലോഷിപ്പിന് പുതിയ...

Read More >>
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
Top Stories